Contact us to place your Ads in our Website

നിബന്ധനകൾ :

 
  1. CDeals.in വെബ്‌സൈറ്റിൽ സ്റ്റോർ തുറന്നിട്ടുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങൾ CDeals.in സൈറ്റിൽ കൊടുക്കാൻ സാധിക്കുന്നതാണ് ഒരു സ്ലോട്ടിന്റെ റേറ്റ് 30 ദിവസത്തേക്ക് 1000 രൂപ ആണ് . താല്പര്യം ഉള്ളവർക്ക് ഞങ്ങളെ ബന്ധപ്പെടാം .  CDeals.in വെബ്‌സൈറ്റിൽ സ്റ്റോർ തുറന്നിട്ടില്ലാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ഇടണം എങ്കിൽ ചെറിയ ഒരു നിബന്ധനക്ക് വിധേയം ആയിരിക്കും .  
  2. CDeals.in സൈറ്റിൽ ഓൺലൈൻ സ്റ്റോർ ഓപ്പൺ ചെയ്യാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ഇടണം എങ്കിൽ ഇടാം പക്ഷെ അവർ വിൽക്കുന്ന സാധനങ്ങളുടെ ക്യാറ്റഗറിയിലുള്ള സ്റ്റോറുകളുടെ പേജിൽ അവരുടെ പരസ്യം പ്രത്യക്ഷപെടില്ല .
  3. ഏതു പേജിൽ പരസ്യം ഇടണം എന്നുള്ളത് പരസ്യം നൽകുന്നവർക്ക് തീരുമാനിക്കാം , ആ പേജിൽ ഇടം ഉണ്ടെങ്കിൽ ചെയ്യാം .