Grievance Redressal

Grievance Redressal Officer : Contact No.8547298158

CDeals ഓൺലൈൻ ഹൈപ്പർമാർകെറ്റിൽ ഒന്നിൽ കൂടുതൽ വിൽപനക്കാർ ഓൺലൈൻ സ്റ്റോർ തുറന്നിട്ടുണ്ട് , ഉപഭോക്തക്കൾ അവരുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും എന്തെങ്കിലും സാധനങ്ങൾ വാങ്ങിയതിന് ശേഷം പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടായാൽ, ഈ contact നമ്പറിൽ (8547298158) ബന്ധപ്പെടാവുന്നതാണ് . എന്ത് തരം പരാതി ആണെങ്കിലും കഴിവതും പരാതി  ലഭിച്  24 മണിക്കൂറിനുള്ളിൽ പരാതി പരിഹരിച്ചുതരാൻ പരമാവധി ശ്രമിക്കുന്നതാണ് .