Message to Delivery Driver(s)

  • CDeals.in ഓൺലൈൻ ഹൈപ്പർമാർക്കറ്റിൽ കടകൾ തുറന്നു വരുന്നതേ ഉള്ളൂ .
  • CDeals.in E-commerce വെബ്‌സൈറ്റിൽ ഒരാഴ്ചക്കുള്ളിൽ അത്യാവശ്യം കടകളും അവരുടെ സാധനങ്ങളും ആഡ് ചെയ്തിട്ട് കഴിവതും ഒരാഴ്ചക്കുള്ളിൽ ഡെലിവറി തുടങ്ങണം എന്ന് കണക്കുകൂട്ടിയിരിക്കുകയാണ് .
  • ഒരാഴ്ചക്കുള്ളിൽ ഏതൊക്കെ PIN കോഡിന്റെ പരിധിയിൽ നിന്നും ഡെലിവറി ഡ്രൈവർമാരുടെ അപേക്ഷകൾ ലഭിക്കുന്നോ കഴിവതും കൂടുതലായി  ആ ഏരിയയിൽ നിന്നും കടകളെ ഉൾപ്പെടുത്തുവാൻ സാധിക്കുമോ എന്ന് ശ്രമിക്കുന്നതായിരിക്കും .
  • CDeals സൈറ്റിൽ ഒരുവിധം കടകൾ തുറന്നിട്ട് വൈകാതെ തന്നെ ബിസിനസ്സ് തുടങ്ങാൻ ആണ് നേരത്തെ തന്നെ പരസ്യം ചെയ്തത് .
  • കുറെ പേർ അപേക്ഷിച്ചിട്ടുണ്ട് , കഴിയുന്നത്ര അപേക്ഷകരെ എടുക്കാൻ ശ്രമിക്കുന്നതാണ് .
  • ശമ്പളം എന്ന നിലക്ക് ഇപ്പോൾ ഡെലിവറി ഡ്രൈവേഴ്‌സിന് ഒന്നും കൊടുക്കാൻ സാധിക്കില്ല,പകരം കമ്പ്ലീറ്റ് ചെയുന്ന ഓർഡറിന് ഡെലിവറി ടിപ്പ് മാത്രമാണ് തരാൻ സാധിക്കുക .
  • ഡെലിവറി ടിപ്പ് നിലവിൽ കണക്കാക്കാൻ പോകുന്നത് അത്യത്തെ 1.5 കിലോമീറ്റർ 30 രൂപ ഫിക്സഡ് , പിന്നെ അതികം ഡ്രൈവ് ചെയ്യേണ്ടി വരുന്ന ഓരോ കിലോമീറ്ററിനും 12 രൂപ എന്ന നിലക്കാകും .
  • കൂടുതൽ സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ നേരിട്ട് വിളിക്കുക അല്ലെങ്കിൽ Whatsapp ഇൽ മെസ്സേജ് ചെയ്യുക https://wa.me/message/INANUUKWD6R4A1
  • താല്പര്യം ഉള്ള അപേക്ഷകർക്ക് Whatsapp ഗ്രൂപ്പിൽ തുടരാം അല്ലാത്തവർക്ക് ലെഫ്റ് ആകാം അതോടൊപ്പം ബ്ലോക്ക് കൂടി ചെയ്യുക ,അല്ലെങ്കിൽ വീണ്ടും മെസ്സേജ് വരാൻ സാധ്യത ഉണ്ട് .