Message

ഈ കാലത്ത് നമ്മൾ സ്വയംപര്യാപ്തരാകണം എങ്കിൽ ഓൺലൈൻ കച്ചവടത്തിന്റെയും സേവനങ്ങളുടെയും കൂടെ ഭാഗമാക്കണം , അതിന് വ്യാപാരികളും കർഷകരും ഉപഭോക്താക്കളും ഈ വെബ്സൈറ്റിന്റെ കൂടെ ഭാഗം ആകണം , സേവനങ്ങൾ ഉപയോഗിക്കണം. പുതിയ തീരുമാനങ്ങൾ എടുക്കുക നമ്മൾ ചിലവാക്കുന്ന പണം നമ്മുടെ സംസ്ഥാനത്തിനുള്ളിൽ തന്നെ ആയിരിക്കണം കാണേണ്ടത്, അല്ലാതെ അന്യ സംസ്ഥാനത്തെ മുതാളിമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അല്ല അത് പോകേണ്ടത്.

എന്തിന് CDeals.in വെബ്സൈറ്റ് നിർമിച്ചു ?

കേരളത്തിലെ എല്ലാ കച്ചവടസ്ഥാപനങ്ങളെയും, പലതരത്തിലുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ഓൺലൈൻ ആക്കുക ഒരു കുടകീഴിൽ കൊണ്ട് വരുക എന്നത് CDeals ഇന്റെ ഒരു പ്രധാന ലക്ഷ്യമാണ് . വീട്ടിലിരുന്ന് തന്നെ അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യാൻ ആണ് ഒട്ടുമിക്ക ഉപഭോക്താക്കളും ഇപ്പോൾ ആഗ്രഹിക്കുന്നത് . ഒട്ടും തന്നെ ബുധിമുട്ടില്ലാതെ CDeals വെബ്സൈറ്റിലൂടെ സാധനങ്ങൾ വാങ്ങുവാനും വിൽക്കുവാനും സാധിക്കുന്നതാണ് , കച്ചവടക്കാർക്ക് അവരുടെ അവശ്യ സാധനങ്ങൾ നമ്മുടെ ഈ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ , അറിയിച്ചാൽ എത്രയും പെട്ടെന്ന് തന്നെ ആ പ്രശനം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായിരിക്കും .

  നിങ്ങളുടെ കച്ചവട സ്ഥാപനത്തിലെ സാധനങ്ങൾ നിങ്ങള്ക്ക്തന്നെ ഈ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടാൽ, അത് പരിഹരിക്കാൻ സഹായിക്കുന്നതായിരിക്കും , സ്ഥാപനം എത്ര ചെറുതാനാണെങ്കിലും വലുതാണെങ്കിലും പ്രശ്നമില്ല . നിങ്ങൾ ആദ്യം ചെയ്യേണ്ടത് , നിങ്ങളുടെ സ്ഥാപനത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി അവയുടെ വില വിവരപ്പട്ടികയും തരുക എന്നുള്ളതാണ് , എന്തെങ്കിലും സംശയം ഈ പറയുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഞങ്ങളെ വിളിക്കുക , നമുക്ക് ഓൺലൈൻ ആകണം എന്നാൽ മാത്രമേ ഇനി ഉള്ള കാലത് ഈ മേഖലയിൽ പിടിച്ചു നിൽക്കുവാനും , കൂടുതൽ കച്ചവടം ലഭിക്കുവാനും സാധിക്കു .

ബഹുമാനപെട്ടവരെ, നിങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നതോ വിൽക്കുവാൻ ഉദ്ദേശിക്കുന്നതോ ആയ ഉത്പന്നം അല്ലെങ്കിൽ ഉല്പന്നത്തിന്റെ ക്യാറ്റഗറി CDeals.in വെബ്‌സൈറ്റിൽ നിലവിൽ ഇല്ലെങ്കിൽ ഞങ്ങളെ അറിയിക്കുക . നിങ്ങൾക്ക് ഒരു ഉത്പന്നം വാങ്ങുവാനോ വില്പനക്ക് വെക്കുവാനോ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അറിയിക്കുക ഞങ്ങൾ സഹായിക്കുന്നതായിരിക്കും. CDeals.in വെബ്‌സൈറ്റിൽ സ്റ്റോർ തുറക്കുന്നതിന് യാതൊരുതരത്തിലുമുള്ള ഫീസും  ഈടാക്കുന്നതല്ല .

കർഷകർക്കും അവരുടെ ഉൽപ്പന്നങ്ങൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ  cdeals.in വെബ്സൈറ്റ് വഴി വിൽക്കാം , സ്വന്തമായി ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടേൽ നേരിട്ട് വിളിക്കുക സഹായിക്കാം .     To be continued………..